Thursday, February 7, 2008

ഇടംമാറി വീഴുന്ന മഴ



മനുഷ്യനോടു തോറ്റ് ഇടംമാറി വീഴുന്ന മഴ...



നാട്ടില്‍, വീട്ടില്‍ വച്ച് എടുത്ത രണ്ടു പഴയ ചിത്രങ്ങള്‍!

അഗ്രജന്‍ജീയുടെ ഈ ഫോട്ടോ കണ്ടപ്പോള്‍ പോസ്റ്റു ചെയ്യാന്‍ തോന്നിയത്.

17 comments:

ഫോട്ടോഷൂട്ടര്‍ said...

അഗ്രജന്‍ജീയുടെ oru ഫോട്ടോ കണ്ടപ്പോള്‍ പോസ്റ്റു ചെയ്യാന്‍ തോന്നിയത്.

ദിലീപ് വിശ്വനാഥ് said...

നല്ല കിടിലന്‍ പടങ്ങള്‍.

Unknown said...

:)

Ishtappettu.....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ല കിടിലല്‍ പടങ്ങള്‍ മാഷെ..

ധ്വനി | Dhwani said...

പടങ്ങല്‍ കൊള്ളാം! എഡിറ്റ് ചെയ്തുവോ?

ഫോട്ടോഷൂട്ടര്‍ said...

വാല്‍മീകീ, ജാബൂ, സജീ, നന്ദി.

ധ്വനീ, നന്ദി. കോണ്‍ട്രാസ്റ്റ് സ്വല്പം അഡ്ജസ്റ്റ് ചെയ്തു.

എല്ലാവരോടും ഒരു ചോദ്യം. ആദ്യത്തെ ഫോട്ടോയില്‍ വെള്ളത്തിന്റെ നടുക്കു കാണുന്ന ആ തിളക്കം എന്താണ്?

ഓപ്ഷന്‍സ് ഇല്ല... സമ്മാനം സമ്മാനം....:)

ഏ.ആര്‍. നജീം said...

ക്ലൂതരാമോ.... :)

അല്ലേ വേണ്ട..ഗസ്സ് ചെയ്യട്ടെ.... പോട്ടോശൂട്ടറിന്റെ കണ്ണാണോ... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ സൂപ്പര്‍ പടം..

അത് ഫ്ലാഷ് അല്ലെ? ഇല്ലെല്‍ പപ്പൂസ് ഒരു കണ്ണടച്ചതാകും

Sethunath UN said...

ന‌ന്നായിരിയ്ക്കുന്നു.

നിരക്ഷരൻ said...

:)

Gopan | ഗോപന്‍ said...

ഫോട്ടോ ഷൂട്ടെര്‍ ചേട്ടാ..

സത്യമെഴുതാം.. നിങ്ങള്‍ പോസ്ടാറുള്ള പടങ്ങളുടെ നിലവാരത്തിലെത്തിയില്ല ..നല്ല ഉശിരന്‍ പടങ്ങളും പ്രതീക്ഷിച്ചുകൊണ്ട്

സ്നേഹത്തോടെ
ഗോപന്‍

siva // ശിവ said...

:)

അഗ്രജന്‍ said...

ആ തിളക്കം എന്താന്ന് വെച്ചാല്‍... ആ തിളക്കം പുറത്തായി സ്ഥിതി ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ്... അതായത് ആ അവസരങ്ങളിലാണ് നമ്മളെ പലരും തലയ്ക്കകത്ത് വെളിച്ചമില്ലാത്തവനെ എന്നൊക്കെ ഓമനിച്ച് വിളിക്കുന്നത് :)

രണ്ടാമത്തെ പടമാണ് ഇതില്‍ മികച്ച് നില്‍ക്കുന്നത്...

അഭിലാഷങ്ങള്‍ said...

ങും..ങൂ‍ൂ‍ൂ‍ൂം....

ആദ്യഫോട്ടോ പട്ടഷാപ്പില് ... ഐ മീന്‍ ഫോട്ടോഷോപ്പില് കൊണ്ടുപോയി ഒന്ന് ടച്ചപ്പാക്കി കുട്ടപ്പനാക്കീ ല്ലേ മിസ്റ്റര്‍ ദുഷ്‌ടൂസ്...

ന്നാലും സംഗതി ബല്യ കൊഴപ്പൂല്ല ന്ന് മാത്രം..
(ന്ന് വച്ചാ അല്പം കൊഴപ്പൂണ്ട് ന്ന് തന്നെ സാരം)

ന്നാലും ഓകെ.. :-)

ഫോട്ടോഷൂട്ടര്‍ said...

അയ്യോ നജീമേ, കണ്ണങ്ങനെ അവിടേം ഇവിടേം കൊണ്ടിടാന്‍ പറ്റുമോ? :)

പ്രിയാ, നന്ദി! ആള്‍മോസ്റ്റ് അടുത്തു നില്‍ക്കുന്നു! :)

നിഷ്കളങ്കന്‍ജീ, നിരക്ഷരന്‍ജീ, നന്ദി! :)

ഗോപന്‍ ചേട്ടാ, ഇനി ഇപ്പറഞ്ഞതു മനസ്സിലിട്ട് നല്ലൊരെണ്ണം എടുത്തിട്ട്, അല്ല, എടുക്കാന്‍ ശ്രമിച്ചിട്ടു തന്നെ ബാക്കി കാര്യം! :)

ശിവകുമാര്‍, നന്ദി :)

അഗ്രജന്‍ജീ, നന്ദി! :( ഇടേക്കൂടി എന്നെ ഓമനിച്ച് ’വെളിച്ചമില്ലാത്തോനേ’ന്ന് വിളിച്ചു നോക്കിയതിന്! ആ വെളിച്ചമെടുത്ത് തലക്കകത്തിട്ടിട്ടു തന്നെ ബാക്കികാര്യം! :)

അഭിലാഷേ, ചുമ്മാ ആരോപണമുന്നയിക്കുന്നോ? പട്ടഷാപ്പോ, അതെന്താ? ടച്ചപ്പോ, അച്ചപ്പമെന്നോ ഉണ്യപ്പമെന്നോ പറയുന്ന പോലെ വല്ലതുമാണോ?

ഓടോ: ഓടാനല്ല, നില്‍ക്ക്, ഒരു പാട്ടൊന്നു പാടാമോ മാഷേ, കേള്‍ക്കാനൊരു മൂഡ്! :)

എന്തായാലും സമ്മാനത്തിന്റെ പകുതി പ്രിയക്കു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഉത്തരത്തിന്റെ പകുതി പറഞ്ഞതിന്. അത് ഫ്ലാഷ് വെള്ളത്തില്‍ റിഫ്ലക്ട് ചെയ്തതാ.... :)

ഒരു പെഗ്ഗ് ഓസീയാറായിരുന്നു സമ്മാനം ഉദ്ദേശിച്ചത്. അതിന്റെ നേര്‍പകുതി മുപ്പത് എം എല്‍ ദാ ഈ കമന്റുപെട്ടിയില്‍ ഒഴിച്ചു വക്കുന്നു! വേഗം വന്നാല്‍ ഒഴുകിപ്പോകും മുമ്പേ എടുക്കാം :)

നവരുചിയന്‍ said...

കൊള്ളാം . ആദ്യത്തെ ചിത്രത്തില്‍ കാണുന്ന വെളിച്ചം ഫ്ലാഷ് ആണ് എന്ന് തോന്നുന്നു. രണ്ടാമത്തെ ചിത്രം ആണ് കുറച്ചു കൂടെ നല്ലത് . പക്ഷെ അല്പം കൂടെ വെളിച്ചം വേണം . അല്പം കൂടി ക്രോപ്പ് ചെയ്താല്‍ ശെരി ആകും എന്ന് തോന്നുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ മില്ലിയെന്തിനാ, നുണയ്ക്കാനോ???

എനിക്കൊരു പെഗ്ഗ് തന്നെ വേണം.വേറാരും ഉത്തരം പറഞില്ലല്ലോ.

വരുമ്പോ ടച്ചിങ്സ് എടുക്കാന്‍ മറക്കണ്ട.