
പട്ടണങ്ങള്‍ ശര്‍ദ്ദിച്ച ചേറും
വെട്ടിയുണക്കിയ മരച്ചുവടുമല്ലാതെ
ഇത്തിരി പച്ചപ്പു തന്നിരുന്നെങ്കില്‍
നമ്മുടെ പ്രണയം ഇങ്ങനെ മുഖം തിരിഞ്ഞിരിക്കില്ലായിരുന്നല്ലോ...
ബാംഗ്ലൂര്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നും ഒരു പ്രണയത്തിന്റെ നിസ്സംഗത...
Camera: Canon S2 IS
Exposure time: 1/60
Aperture: f/3.5
Resized to: 1024 x 768