Friday, January 18, 2008

കടലാസു പൂവ്



കടലാസു പൂവേ,
ഇവിടെ നിന്നെക്കാള്‍ വില
കടലാസു കൊണ്ടുള്ള പൂവിനാവുമ്പോള്‍
നീയിങ്ങനെ വിരിഞ്ഞു നില്‍ക്കണോ?

ബാംഗ്ലൂര്‍ ലാല്‍ബാഗില്‍ നിന്നും...

2 comments:

ഫോട്ടോഷൂട്ടര്‍ said...

ഒരു കടലാസുപൂവിന്റെ ഫോട്ടോ! ബാംഗ്ലൂര്‍ ലാല്‍ബാഗില്‍ നിന്നും!

സുല്‍ |Sul said...

ഭീകര ചിന്ത :)
-സുല്‍