Friday, January 18, 2008
കടുവച്ചാര്‍
അലസമായനിന്റെ നോട്ടത്തില്
അന്യമായിക്കൊണ്ടിരിക്കുന്ന
ഒരു വംശത്തിന്റെനിലവിളിയോ,
തടവിലാക്കപ്പെട്ട
ഒരു ജന്മത്തിന്റെവേദനയോ,
എല്ലാമെരിച്ചൊടുക്കാനുള്ള തീക്ഷ്ണതയോ
എന്തോ ഒന്ന് എനിക്ക് വായിച്ചെടുക്കാനാവും.
ബാംഗ്ലൂര്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നും.
Camera: Canon S2 IS
Exposure: 1/60
Aperture: f/3.5
Resized to 1024 x 768
Subscribe to:
Post Comments (Atom)
2 comments:
അലസമായനിന്റെ നോട്ടത്തില്
അന്യമായിക്കൊണ്ടിരിക്കുന്ന
ഒരു വംശത്തിന്റെനിലവിളിയോ!
ഫോട്ടോയുടെ അടിക്കുറിപ്പുകള്‍ എല്ലാം കിടിലം. പ്രത്യേകിച്ചും മാനുകളുടെ പ്രണയം!
Post a Comment