Monday, January 21, 2008

കലമാനിന്റെ പ്രണയം!




പട്ടണങ്ങള്‍ ശര്‍ദ്ദിച്ച ചേറും
വെട്ടിയുണക്കിയ മരച്ചുവടുമല്ലാതെ
ഇത്തിരി പച്ചപ്പു തന്നിരുന്നെങ്കില്‍
നമ്മുടെ പ്രണയം ഇങ്ങനെ മുഖം തിരിഞ്ഞിരിക്കില്ലായിരുന്നല്ലോ...

ബാംഗ്ലൂര്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നും ഒരു പ്രണയത്തിന്റെ നിസ്സംഗത...

Camera: Canon S2 IS
Exposure time: 1/60
Aperture: f/3.5
Resized to: 1024 x 768

5 comments:

ഫോട്ടോഷൂട്ടര്‍ said...

ബാംഗ്ലൂര്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നും ഒരു പ്രണയത്തിന്റെ നിസ്സംഗത...

Gopan | ഗോപന്‍ said...

പടം വളരെ നന്നായി..
പറഞ്ഞ പോലെ ഒരു വല്ലായ്മ കാണാം പെണ്‍മാനിനു
പിണങ്ങിയിരിക്കുന്ന ശ്രീമതി..
അച്ചായന് ഉള്ളി ബജ്ജി കഴിച്ച ഭാവം..

ശെഫി said...

മരം ചുറ്റി പ്രേമം???

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതാണോ ഈ മരംചുറ്റി പ്രേമം മരംചുറ്റി പ്രേമം എന്നു പറയുന്നത്?

പൈങ്ങോടന്‍ said...

കൊള്ളാലോടാ പപ്പൂസേ ഇത്.
ഇതും ജോഡി..മുന്നത്തെ പോട്ടവും ജോഡി..ഇനി അടുത്തത് ഒറിജിനല്‍ ജോഡി വരുമോ? :)