Wednesday, February 20, 2008

ആ പച്ചത്തെങ്ങോല...


പീലികള്‍ വിരിയണ
ആ പച്ചത്തെങ്ങോല...
വേറെന്തിനുണ്ട്,
ലാളിത്യം നിറഞ്ഞ ഈ തലയെടുപ്പ്?

എന്‍റെ വീട്ടിലെ, കിണറ്റിന്‍ കരയില്‍ വച്ചെടുത്തത്...

16 comments:

ഫോട്ടോഷൂട്ടര്‍ said...

വേറെന്തിനുണ്ട്,
ലാളിത്യം നിറഞ്ഞ ഈ തലയെടുപ്പ്?

sreeni sreedharan said...

കള്ളുങ്കൊടം ഈസ് മിസ്സിങ് ;)

ശ്രീവല്ലഭന്‍. said...

ഒരു കരിക്ക് കിട്ടിയിരുന്നെങ്കില്‍...

നിരക്ഷരൻ said...

തലയെടുപ്പൊക്കെ കൊള്ളാം. തേങ്ങ തലയില്‍ വീഴാതെ നോക്കിക്കോ :)

ശ്രീലാല്‍ said...

റിസ്കല്ലേ ഷൂട്ടറേ ഈ എടുപ്പ് ?.. തെങ്ങ് ചതിക്കില്ലാ എന്നേ ഉള്ളൂ.. ചിലപ്പോ ചതയ്ക്കും..

Gopan | ഗോപന്‍ said...

പടം വളരെ നന്നായി,
good angle,
original idea..
excellent tone..

(sometimes inspiration can kill, your earlier photo was just one)
:)

കാപ്പിലാന്‍ said...

good photo

നവരുചിയന്‍ said...

അതെ പച്ചാളം പറഞ്ഞ പോലെ എവിടെ കള്ളുങ്കൊടം ...... ആരാ അത് പൊക്കി കൊണ്ട് പോയെ .....
ഈ ചിത്രം കഴിഞ പോസ്ടിലെ ചിത്രതിനേക്കാള്‍ നന്നായിരിക്കുന്നു .... വെളിച്ചം കൃത്യം

അഷ്റഫ് said...

ഷൂട്ടര്‍ സൂപ്പര്‍...

നിലാവ്.... said...

നല്ല ഫ്രേമിംഗ് :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കിണറ്റിന്‍ കരയില്‍ വച്ചെടുത്ത ഫോട്ടൊ. തെങ്ങോലകളുടെ വലയവും ആകാശത്തിന്റെ ആഴത്തിലേക്കിറങ്ങിപ്പോകുന്ന കരിക്കിന്‍ കുലകളും,നമ്മള്‍ ഒരു കിണറ്റിലുള്ളിലാണോ ഇതു കാണുന്നതെന്നൊരു തോന്നല്‍ നല്‍കുന്നു. വളരെ നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതേയ് ഈ ഫോടോ എനിക്ക് കാണാന്‍ പറ്റണില്ല?

ഓലയൊക്കെ ആരോ വെട്ടിക്കൊണ്ടോയോന്നാ സംശയം.

ഏ.ആര്‍. നജീം said...

സൂപ്പര്‍ ഷൂട്ടര്‍ ..!!

പൈങ്ങോടന്‍ said...

ഡാ പപ്പൂസേ, ഈ പടം ഉഷാറായിട്ടുണ്ട്.
എന്നാലും ഒരു തേങ്ങക്കുപോലും തോന്നിയില്ലല്ലോ ആ സമയത്ത് ഒന്ന് വീഴാന്‍ ;)

ശ്രീ said...

പടം കിടിലന്‍!

[ഓസീയാര്‍ അടിച്ച് വാളു വച്ച് തെങ്ങിന്‍ ചുവട്ടില്‍ മലര്‍ന്ന് കിടന്ന സമയത്ത് എടുത്തതാണ്‍ ഈ പടമെന്ന് ബുലോകത്ത് ഒരു കിംവദന്തി കേട്ടൂ... ഞാന്‍ വിശ്വസിച്ചിട്ടില്ലാട്ടോ];)

ആഷ | Asha said...

കൊള്ളാല്ലോ ഇത് :)