ഈ വേഴാമ്പല്ചേട്ടന്റെ (ചേച്ചിയാണോ ആവോ!) കൊക്കിന് മുകളില്‍ കാണുന്ന (അത് തലയാണോ ആവോ!) ആ പാര്‍ട്ട് കണ്ടിട്ടാവണം കേരളത്തിന്റെ ദേശീയവാഹനമായ JCB യുടെ ആ മാന്തിപ്പറിക്കുന്ന (ഇടിച്ചുപൊളിക്കാന്‍ യൂസുന്ന..) മുന്‍വശം രൂപകല്പന ചെയ്തത്!
ഈ വേഴാമ്പലിനെ കാണുമ്പോള്‍ എനിക്ക് JCB ഓര്‍മ്മ വന്നു..!
15 comments:
നീ മനസ്സിലാക്കിയില്ലല്ലോ മനുഷ്യാ,
എന്റെ ദാഹം ഇത്തിരി സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നെന്നത്!!!
നല്ല ചിന്ത
നല്ല പടങ്ങള്‍
ഒരു തേങ്ങ ഇവിടെയടിക്കട്ടെ (((ഠേ..)))
-സുല്‍
കാത്തിരിപ്പ്. നല്ല ചിത്രങ്ങള്‍.:)
മാഷെ ഇതുകണ്ടപ്പോള്‍ ഒരാശയം തോന്നീ..
മഴമേഘങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ...
അങ്ങകലെ ഏതോ വിധൂരതയില്‍ ഞാന്‍ നിനക്കായ്..
മാഷെ സൂപ്പര്‍ ഫോട്ടൊ..
നല്ല പടങ്ങള്‍..
നല്ല വരികള്‍..
നല്ല തൊപ്പി..:)
ചിത്രം ഇഷ്ടമായി..
നല്ല പടങ്ങള്‍
ഈ വേഴാമ്പല്ചേട്ടന്റെ (ചേച്ചിയാണോ ആവോ!) കൊക്കിന് മുകളില്‍ കാണുന്ന (അത് തലയാണോ ആവോ!) ആ പാര്‍ട്ട് കണ്ടിട്ടാവണം കേരളത്തിന്റെ ദേശീയവാഹനമായ JCB യുടെ ആ മാന്തിപ്പറിക്കുന്ന (ഇടിച്ചുപൊളിക്കാന്‍ യൂസുന്ന..) മുന്‍വശം രൂപകല്പന ചെയ്തത്!
ഈ വേഴാമ്പലിനെ കാണുമ്പോള്‍ എനിക്ക് JCB ഓര്‍മ്മ വന്നു..!
JCB ഓര്‍മ്മവന്നപ്പോ അച്ചുമാമനേയും..!!
സോ, ലാല്‍ സലാം പപ്പുസഖാവേ...
:-)
നന്നായിരിക്കുന്നു ചിത്രങ്ങള്‍, അടിക്കു
റിപ്പുകളും
കൊള്ളാം, നല്ല പടങ്ങള്‍.
പടങ്ങളും അടിക്കുറിപ്പും നന്നായിട്ടുണ്ട്.
ചിത്രങ്ങള്‍ മനോഹരം...
വരികള്‍ അതിലും....
മനോഹരമായ ചിത്രങ്ങള്‍....!
വേഴാമ്പല്‍ ചിത്രങ്ങളൊക്കെ കൊള്ളാം.
പക്ഷേ, അരുണാചലിലെ നിശി വര്‍ഗ്ഗക്കാര്‍ കണ്ടാല്‍ അപ്പോ ഇതിനെ തട്ടി ഇതിന്റെ കൊക്ക് അവരുടെ തൊപ്പിയില്‍ പിടിപ്പിക്കും.
ദാ ഇത് നോക്ക്
എല്ലാചിത്രങ്ങളും ഇഷ്ടമായി..അടിക്കുറിപ്പുകളും..ഇനിയും നല്ല നല്ല ചിത്രങ്ങള്‍ക്കായി കാത്ത്രിക്കുന്നു
ഫോട്ടോസ് മനോഹരം അടിക്കുറിപ്പുകള്‍ അതിലും മനോഹരം.ആശംസകള്‍ !
Post a Comment